കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു

കൊച്ചി | കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു. 74 വയസുകാരനായ ജസ്റ്റിസ് സിരിജഗന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തി തെരുവുനായ …

കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു Read More

അതിവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതര പരിക്ക്.

തൃശൂര്‍ | അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ അതിവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് അമ്മ മരിച്ചു. മകള്‍ക്ക് ഗുരുതര പരിക്ക്. സംസ്ഥാന പാതയിലെ പുളിങ്കുട്ടത്തുണ്ടായ അപകടത്തില്‍ ചേലക്കോട് കോക്കൂരി വീട്ടില്‍ രേണുക (30) ആണ് മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ രേണുകയുടെ അഞ്ച് …

അതിവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതര പരിക്ക്. Read More

ജാ​​​​തീ​​​​യ അധിക്ഷേപത്തിന്റെ പേ​​​​രി​​​​ൽ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യെ​​​​യും അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സ് ര​​​​ഞ്ജി​​​​ത ജി. ​​​​നാ​​​​യ​​​​രെ​​​​യും ജാ​​​​തീ​​​​യ​​​​മാ​​​​യി ആ​​​​ക്ഷേ​​​​പി​​​​ച്ച​​​​തി​​​​ന് സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു. വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​റാ​​​​യി​​​​രു​​​​ന്ന കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ആ​​​​ന​​​​ന്ദാ​​​​ശ്ര​​​​മം സ്വ​​​​ദേ​​​​ശി എ. ​​​​പ​​​​വി​​​​ത്ര​​​​നാ​​​​ണ് (56) ഇ​​​​ന്ന​​​​ലെ …

ജാ​​​​തീ​​​​യ അധിക്ഷേപത്തിന്റെ പേ​​​​രി​​​​ൽ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ മ​​​​രി​​​​ച്ചു Read More

പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ അഴുക്കുചാലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50) ആണ് മരിച്ചത്. മൂന്നു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. .ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴി പാലക്കാട് പുവത്താണി പള്ളിക്കുന്നിൽവെച്ചായിരുന്നു …

പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു Read More

സഊദി അറേബ്യയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു

ദമാം | സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ദക്ഷിണ പ്രദേശമായ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു. കാസര്‍കോട് വലിയപറമ്പ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന മുബാറക് -റംലത്ത് ദമ്പതികളുടെ മകന്‍ റിയാസ് (35), …

സഊദി അറേബ്യയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു Read More

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

അടൂര്‍| വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടിലെ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രുപത്. . ജനുവരി 11 …

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

കൊച്ചി | തൊടുപുഴ-കോലാനി ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ജനുവരി 11 ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടം . അഭിഷേകിന്റെ സഹപാഠികിരണ്‍ …

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു Read More

ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു.

വയനാട്| മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍(57) അന്തരിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി 10 ന് വയനാട്ടിലെ നെന്‍മേനിക്കുന്നിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലബാര്‍ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം …

ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു. Read More

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ജനുവരി 9 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്താണ് അപകടം നടന്നത്. ​സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് …

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം Read More

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു.

മുംബൈ| പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. സംസ്‌കാരം 2026 ജനുവരി 8വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പൂനെയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും. പശ്ചിമഘട്ടത്തിലെ …

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. Read More