കർഷരുടെ ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കർഷകർ കഴിഞ്ഞ യോഗത്തില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 5-12-200 ശനിയാഴ്ച നടന്ന യോഗത്തിലാണ് നീക്കം. കര്‍ഷകരുടെ ആവശ്യങ്ങളാണ് എഴുതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ച കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് …

കർഷരുടെ ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി കേന്ദ്രസര്‍ക്കാര്‍ Read More