ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ

തിരുവനന്തപുരം:.ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ .ആശാവർക്കർമാരുടെ സംഘടിത ശക്തിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ …

ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ Read More

മുദ്രപ്പത്രത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യം അവസാനിപ്പിക്കണം : ഇന്റർനെറ്റ് ഡി.ടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ

.ആലുവ: എല്ലാ ഓണ്‍ലൈൻ ഷോപ്പുകളിലൂടെയും മുദ്രപ്പത്രം വിതരണം ചെയ്യണമെന്ന് ഇന്റർനെറ്റ് ഡി.ടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ആലുവ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.മുദ്രപ്പത്രത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് പെരുമ്ബാവൂർ …

മുദ്രപ്പത്രത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യം അവസാനിപ്പിക്കണം : ഇന്റർനെറ്റ് ഡി.ടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ Read More

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും.

.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും …

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും. Read More

കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍

ന്യൂഡൽഹി : ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍. ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍ …

കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ Read More

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും …

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍ Read More

കനയ്യയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

ന്യൂഡല്‍ഹി: സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യ കുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 28/09/21 ചൊവ്വാഴ്ച വൈകീട്ട് കനയ്യയും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ …

കനയ്യയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ Read More

പന്നിയിറച്ചിയ്ക്ക് ആവശ്യക്കാരേറെ: അമേരിക്കന്‍ കശാപ്പ് ശാലകളില്‍ പരിക്കേല്‍ക്കുന്ന ജോലിക്കാരുടെ എണ്ണം വര്‍ധിക്കുന്നു

ചിക്കാഗോ്: കൊവിഡിനെ തുടര്‍ന്ന് കശാപ്പ് ശാലകളില്‍ നിന്ന് നേരിട്ട് പന്നിയിറിച്ചി വാങ്ങാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജനം സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയിലെ പന്നിയിറച്ചി പ്ലാന്റുകളില്‍ ജോലിതിരക്കേറി. ഫ്രിസ് ചെയ്ത ഇറച്ചി വിതരണം വര്‍ധിച്ചതോടെ പ്ലാന്റുകള്‍ മെഷനറിയുടെ പ്രവര്‍ത്തന വേഗം കൂട്ടി. ഇതാവട്ടേ …

പന്നിയിറച്ചിയ്ക്ക് ആവശ്യക്കാരേറെ: അമേരിക്കന്‍ കശാപ്പ് ശാലകളില്‍ പരിക്കേല്‍ക്കുന്ന ജോലിക്കാരുടെ എണ്ണം വര്‍ധിക്കുന്നു Read More

മിനിമം ചാര്‍ജ് 20 രൂപയും ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കും വേണം: സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള സര്‍വീസിന് ബസ്സുടമകള്‍ ഉന്നയിക്കുന്ന ഡിമാന്‍ഡ്.

തിരുവനന്തപുരം: മിനിമം ചാര്‍ജ് 20 രൂപയും ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കും വേണമെന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള സര്‍വീസിന് ബസ്സുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം സര്‍വീസ് നടത്താനാവില്ല. നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണം. മിനിമം ചാര്‍ജ് …

മിനിമം ചാര്‍ജ് 20 രൂപയും ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കും വേണം: സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള സര്‍വീസിന് ബസ്സുടമകള്‍ ഉന്നയിക്കുന്ന ഡിമാന്‍ഡ്. Read More

ഡൊണാള്‍ഡ് ട്രംപിന് എതിരെയുള്ള ഇംപീച്ച്മെന്റ്‌ കുറ്റവിചാരണ ഇന്ന് സെനറ്റില്‍ ആരംഭിക്കും

വാഷിംങ്ടണ്‍ ജനുവരി 21: യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ്‌ കുറ്റവിചാരണ ഇന്ന് സെനറ്റില്‍ ആരംഭിക്കും. നേരത്തെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം സെനറ്റിന് ജനപ്രതിനിധി സഭ വിട്ടിരുന്നു. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേര്‍ …

ഡൊണാള്‍ഡ് ട്രംപിന് എതിരെയുള്ള ഇംപീച്ച്മെന്റ്‌ കുറ്റവിചാരണ ഇന്ന് സെനറ്റില്‍ ആരംഭിക്കും Read More