ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ‘ആസാദി മാര്‍ച്ച്’
ഇസ്ലാമാബാദ് നവംബര്‍ 1: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ആസാദി മാര്‍ച്ച് ശക്തിപ്പെടുന്നു. ഒക്ടോബര്‍ 27നാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത്ത് ഉലമ ഇസ്ലാം ഫസല്‍ നേതാവ് മൗലാന ഫസ്ലുര്‍ റഹ്മാന്‍ സമരം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ …
ഇമ്രാന്‍ ഖാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ‘ആസാദി മാര്‍ച്ച്’ Read More