ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം; ഡെല്‍റ്റ പ്ലസ് രാജ്യത്ത് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെല്‍റ്റ പ്ലസ് എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ 7 വരെ 6 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. യുകെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് …
ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം; ഡെല്‍റ്റ പ്ലസ് രാജ്യത്ത് സ്ഥിരീകരിച്ചു Read More