‘മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; രണ്ടാം തരംഗം പോലെ ഭീകരമാകില്ല’

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഐസിഎംആർ. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ലെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം വിദഗ്ധൻ ഡോ. സമീരൻ പാണ്ഡ ഒരു ദേശീയ മാധ്യമത്തോട് 16/07/21 വെള്ളിയാഴ്ച പറഞ്ഞു. ‘നാല് കാരണങ്ങളാണ് …

‘മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; രണ്ടാം തരംഗം പോലെ ഭീകരമാകില്ല’ Read More

അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി

ന്യൂഡൽഹി: അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി. ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷനാണ്​ 30/06/21 ബുധനാഴ്ച ഉത്തരവിറക്കിയത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ വിലക്ക്​ നീട്ടിയത്​. കാർഗോ വിമാനങ്ങൾ, എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ എന്നിവ സർവീസ്​ നടത്തുമെന്ന്​ …

അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി Read More

തമിഴ്‌നാട്ടിൽ 9 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; ഒരു മരണം

തമിഴ്‌നാട്ടിൽ 9 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. ഒരുമരണവും റിപ്പോർട്ട് ചെയ്തു. മരിച്ചത് മധുര സ്വദേശിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. തമിഴ്‌നാട്, …

തമിഴ്‌നാട്ടിൽ 9 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; ഒരു മരണം Read More

ഡെൽറ്റ പ്ലസ് വൈറസിനെ കരുതിയിരിക്കണം; കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ഏറ്റവും ആശങ്കയുണ്ടാക്കുന്ന കൊറോണ വൈറസ് വകഭേദമായി ഡെൽറ്റ പ്ലസ് വൈറസിനെ കരുതിയിരിക്കണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ പ്രതിരോധ …

ഡെൽറ്റ പ്ലസ് വൈറസിനെ കരുതിയിരിക്കണം; കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് Read More

സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം; നാലു വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. പത്തനംതിട്ടയിലും പലാക്കാടുമാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തില്‍ നാലു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു രണ്ടു കേസുകളും പാലക്കാടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദം …

സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം; നാലു വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു Read More

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. വൈറസിന്റെ മൂന്നാംതരംഗം ഒഴിവാക്കാന്‍ പറ്റില്ല. ഇതിനകം കൂടുതല്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി എന്നും …

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍; എയിംസ് മേധാവിയുടെ മുന്നറിയിപ്പ് Read More