
അറിയിപ്പുകള്
കാസർകോട്: സപ്ലൈകോ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു
By ന്യൂസ് ഡെസ്ക്
•
May 17, 2021
കാസർകോട്: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുത്ത വില്‍പനശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 20 കി.ഗ്രാം വരെയുള്ള സാധനങ്ങള്‍ 10...
Read full story



