നാഗാലാന്‍ഡില്‍ പുതുചരിത്രമെഴുതി വനിതാ ജനപ്രതിനിധികള്‍
നാഗാലാന്‍ഡ് നിയമസഭയില്‍ പുതുചരിത്രമെഴുതി ഇതാദ്യമായി വനിതാ ജനപ്രതിനിധികള്‍. സാല്‍ഹൗട്ടോനുവോ ക്രൂസ്, ഹെകാനി ജഖാലു എന്നീ സ്ത്രീകളാണ് നടാടെ നിയമസഭയുടെ പടിയേറുന്നത്. ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്. 1963-ല്‍ സംസ്ഥാന പദവി ലഭിച്ചശേഷം ഇതുവരെ നാഗാലാന്‍ഡില്‍ ഒരു …
നാഗാലാന്‍ഡില്‍ പുതുചരിത്രമെഴുതി വനിതാ ജനപ്രതിനിധികള്‍ Read More