ഡല്‍ഹിയിലെ സ്കൂളുകള്‍ ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ മുഴുവന്‍ സ്കൂളുകളും ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എല്ലാ സ്വകാര്യ പൊതുവിദ്യാലയങ്ങളും ഒക്ടോബര്‍ 31 വരെ അടച്ചിടും. ഈ സമയത്ത് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ …
ഡല്‍ഹിയിലെ സ്കൂളുകള്‍ ഒക്ടോബര്‍ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി Read More