പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം കടുപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ ഒൻപതു മണിക്കൂറിലേറെ സിബിഐയുടെ ചോദ്യം ചെയ്യലിനു വിധേയനായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം കടുപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി)ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. നോട്ടു നിരോധനത്തിലൂടെ മോദി രാജ്യത്തെ 20 വർഷം പിന്നോട്ടു …
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം കടുപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ Read More