അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ  11ന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം Read More

കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്സില്‍ പ്രവേഷനം

കൊടുങ്ങല്ലൂര്‍: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങലൂര്‍ (04802816270, 8547005078), അപ്ലൈഡ് സയന്‍സ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ‘ബി.എ ഇംഗീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍  കോഴ്‌സിന്, കോളേജിന് അനുവദിച്ച 50ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ …

കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്സില്‍ പ്രവേഷനം Read More

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി കോഴ്‌സില്‍ സീറ്റൊഴിവ്

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിങ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സിലേക്ക് നിലവില്‍ ഏതാനും സീറ്റുകളുടെ ഒഴിവ് പ്രതീക്ഷിക്കുന്നുണ്ട്. പ്ലസ്ടു കോഴ്‌സ് മിനിമം 50% മാര്‍ക്കോടെ പാസ്സായ (ഇംഗ്ലീഷ് …

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി കോഴ്‌സില്‍ സീറ്റൊഴിവ് Read More