ബജറ്റ് 2021: പ്രതിരോധ മേഖല പ്രതീക്ഷിക്കുന്നത് ആറ് ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി:കൊറോണ വൈറസ് മഹാമാരി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ സര്‍വ മേഖലകളേയും തകര്‍ത്തു കളഞ്ഞിരുന്നു. അതില്‍ നിന്നും കര കയറാനും സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനുമുള്ള രക്ഷാ പദ്ധതികള്‍ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിക്കുമെന്നാണ് എല്ലാ മേഖലകളും പ്രതീക്ഷിക്കുന്നത്. അതേസമയം, ബജറ്റില്‍ …
ബജറ്റ് 2021: പ്രതിരോധ മേഖല പ്രതീക്ഷിക്കുന്നത് ആറ് ലക്ഷം കോടി രൂപ Read More