പാർലമന്റിന്റെ ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്.സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്‍റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, …

പാർലമന്റിന്റെ ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു Read More

ഡൽഹി സ്‌ഫോടനത്തിന് ഉത്തരവാദികളെ വെറുതെവിടില്ലെന്ന് രാജ്യത്തിന് ഉറപ്പു നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

.ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദികളെ വെറുതെവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും …

ഡൽഹി സ്‌ഫോടനത്തിന് ഉത്തരവാദികളെ വെറുതെവിടില്ലെന്ന് രാജ്യത്തിന് ഉറപ്പു നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് Read More

ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി

കൈറോ/റിയാദ് | ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യ, സൗദി പ്രതിരോധ മന്ത്രാലയത്തിന്റെയും ഈജിപ്തിലെ സൗദി എംബസിയുടെയും ഏകോപനത്തോടെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ 72-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അല്‍ -അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി …

ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി Read More

ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച്‌ സൈനികർക്ക് ശമ്പളം നല്‍കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച്‌ സൈനികർക്ക് ശമ്പളം നല്‍കാൻ പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ട് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ ട്രഷറി ഷട്ട്ഡൗണ്‍ നിലനില്‍ക്കെയാണ് ട്രംപ് ഉത്തരവ്. ധീരരായ സൈനികർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പാക്കാനാണ് താൻ ഇടപെടുന്നതെന്നും …

ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച്‌ സൈനികർക്ക് ശമ്പളം നല്‍കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് Read More

ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊടൽ നടക്കാവ് നെച്ചിയിൽ സ്വദേശി ‘കരുണ’ വീട്ടിൽ അശ്വിൻ (27) ആണ് വാഹനാപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ പ്രതിരോധവകുപ്പ് ജീവനക്കാരനാണ്. പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു..പരേതനായ രാമദാസിൻ്റെയും ബിന്ദുവിൻ്റെയും …

ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു Read More

ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രം; യഥാര്‍ഥ ചിത്രം വരാനിരിക്കുന്ന തേയുള്ളൂ : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി | പാകിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് .ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്. യഥാര്‍ഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രതിരോധ മന്ത്രി വെളിപ്പെടുത്തി. സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ആണ് ബ്രഹ്മോസ് . കരയില്‍ …

ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രം; യഥാര്‍ഥ ചിത്രം വരാനിരിക്കുന്ന തേയുള്ളൂ : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് Read More

ഡിആര്‍ഡിഒ തദ്ദേശീയമായി രൂപകല്‍പന ചെയ്ത മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ഭൂനേശ്വര്‍: വളരെ ചെറിയ ദൂരത്തില്‍ തൊടുത്തു വിടാവുന്ന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ (വിഎസ്‌എച്ച്‌ഒആര്‍എഡിഎസ്-വെരി ഷോര്‍ട് റെയ്ഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം) പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പൂര്‍ തീരത്ത് വച്ചായിരുന്നു മിസൈലിന്റെ പരീക്ഷണം. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) …

ഡിആര്‍ഡിഒ തദ്ദേശീയമായി രൂപകല്‍പന ചെയ്ത മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം Read More

പ്രതിരോധ മേഖലക്കായി വൻതുക മാറ്റി വച്ച് മോദി സർക്കാർ

ഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്.കാർഷിക, ധനകാര്യ, ഊർജ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കിട്ടിയ പങ്കിനെ കുറിച്ചുള്ള സംവാദങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത, എന്നാല്‍ എല്ലാ ബജറ്റിലും കൃത്യമായി വലിയൊരു തുക തന്നെ …

പ്രതിരോധ മേഖലക്കായി വൻതുക മാറ്റി വച്ച് മോദി സർക്കാർ Read More

ഹൈപ്പർസോണിക് മിസൈലുകള്‍ : സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ഡല്‍ഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ.. അബ്‌ദുള്‍ കലാം ദ്വീപില്‍നിന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് …

ഹൈപ്പർസോണിക് മിസൈലുകള്‍ : സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും Read More

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരസേന

ന്യൂഡല്‍ഹി: സേനയില്‍ ഇലക്ര്ടിക് വാഹനങ്ങള്‍ (ഇ.വി) ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ കരസേനാ തീരുമാനം. കാര്‍ബണ്‍ ബഹിര്‍ഗമനവും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കാനാണിത്. സൈനിക വിന്യാസം, ക്യാമ്പ് ചെയ്യേണ്ട ഉള്‍പ്രദേശങ്ങള്‍, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് ഇലക്ര്ടിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരസേന Read More