വീട്ടില്‍ മാനിറച്ചി: മൂന്നു പേര്‍ക്ക് തടവും പിഴയും
മഞ്ചേരി: വീട്ടില്‍നിന്നു മാനിറച്ചി പിടികൂടിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് മഞ്ചേരി ഫോറസ്റ്റ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തമ്പുരാട്ടിക്കല്ല് പൂപ്പറ്റ സൈനുല്‍ ആബിദ് (42), എടക്കര കാട്ടുങ്ങല്‍ അക്കരപറമ്പില്‍ മുഹമ്മദ് ബഷീര്‍ (51), നാരോക്കാവ് വെട്ടുകുഴിയില്‍ ഷിജു (44) എന്നിവരെയാണ് …
വീട്ടില്‍ മാനിറച്ചി: മൂന്നു പേര്‍ക്ക് തടവും പിഴയും Read More