ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ സി പി എമ്മിന്റെ രാഷ്ട്രീയ വിരോധമെന്ന് കുറ്റപത്രം

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. സിപിഐഎമ്മിനെതിരെ ദീപു പ്രവര്‍ത്തിച്ചത് പ്രകോപനമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് കുറ്റപത്രം …

ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ സി പി എമ്മിന്റെ രാഷ്ട്രീയ വിരോധമെന്ന് കുറ്റപത്രം Read More

ട്വന്റി 20 പ്രവര്‍ത്തകന്‍ ദിപുവിന്റെ കൊലപാതക കേസില്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

കൊച്ചി : കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദിപുവിന്റെ കൊലപാതക കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതി മാറ്റം ആവശ്യപ്പെട്ട്‌ ദിപുവിന്റെ അച്ഛന്‍ കുഞ്ഞൂഞ്ഞ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്‌റ്റീസ്‌ മേരി ജോസഫിന്റെ നടപടി. കേസ്‌ …

ട്വന്റി 20 പ്രവര്‍ത്തകന്‍ ദിപുവിന്റെ കൊലപാതക കേസില്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. Read More

ദീപുവിന്റെ സംസ്കാര ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തു: സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്റെ സംസ്കാര ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്ത സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ് എടുത്തിട്ടുളളത്. അതേസമയം ദീപുവിന്റെ കൊലപാതകത്തില്‍ സി.പി.എം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ദീപുവിനെ മർദിച്ച് …

ദീപുവിന്റെ സംസ്കാര ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തു: സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് Read More

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സി.പി.എം പ്രതിരോധത്തിൽ

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സി.പി.എം പ്രതിരോധത്തിൽ. മർദിച്ച് കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമായതോടെയാണ് പാർട്ടി കൂടുതൽ കുരുക്കിലായത്. കേസിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ദീപു മർദനമേറ്റ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നപ്പോൾ മുതൽ സി.പി.എം …

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സി.പി.എം പ്രതിരോധത്തിൽ Read More

ദീപുവിന്റേത് ആസൂത്രിത കൊലപാതകം: ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണമെന്ന് സാബു ജേക്കബ്

കൊച്ചി: മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്. ഒരാഴ്ച മുൻപാണ് ലൈറ്റ് അണക്കൽ സമരം പ്രഖ്യാപിച്ചത്. 10 വർഷത്തിനിടെ ഒരു ട്വന്റി ട്വന്റി പ്രവർത്തകനും ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ …

ദീപുവിന്റേത് ആസൂത്രിത കൊലപാതകം: ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണമെന്ന് സാബു ജേക്കബ് Read More

ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം 19/02/2022 ന് , പോസ്റ്റ് മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിൻറെ സംസ്കാരം 2022 ഫെബ​സ്റ്റുവരി 19ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടക്കുക. രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദീപുവിന്റെ …

ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം 19/02/2022 ന് , പോസ്റ്റ് മോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ Read More