ന്യുഡല്‍ഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മയക്കും പാരാ അത്ലറ്റ് മാരിയപ്പന്‍ തങ്കവേലുവിനും ടേബ്ള്‍ ടെന്നീസ് ചാമ്പ്യൻ മനിക ബദ്രയ്ക്കും ഗുസ്തി താരം വിനേഷ് ഫോഗാട്ടിനും ഹോക്കി താരം റാണി രാംപാലിനുമാണ് ഇത്തവണത്തെ രാജീവ് ഗാന്ധി ഖേല്‍ …