തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദീപോത്സവം

തൃപ്രയാര്‍ : ശബരിമല മകരവിളക്കിനോടനുബന്ധിച്ച്‌ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 10,008 ദീപങ്ങള്‍ തെളിച്ച ദിപോത്സവം നടത്തി. ശബരിമലയില്‍ മകരജ്യോതി തെളിയുന്ന സമയം ക്ഷേത്ര ദീപങ്ങള്‍ തെളിഞ്ഞു. തന്ത്രി തരണല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്‌ ആദ്യ തിരിതെളിച്ചു. ആവണങ്ങാട്ട്‌ കളരി അഡ്വ. എ.യു രഘുരാമപ്പണിക്കരും കുടുംബവും …

തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദീപോത്സവം Read More