കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റാനുള്ള നിർണ്ണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി | കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റാനുള്ള നിർണ്ണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന കേരള നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള ശുപാർശ പരിഗണിച്ചാണ് ഈ നടപടി. പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ പ്രധാനമന്ത്രി നരേന്ദ്ര …

കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റാനുള്ള നിർണ്ണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Read More

തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​കൾ പ്രഖ്യാപിച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി മുതൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും ദേ​​​ശീ​​​യ തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി 12ന് ആരംഭിക്കും. സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക​​​മോ​​​ർ​​​ച്ച​​​യും ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും സി​​​പി​​​എം-​​​സി​​​പി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​ശ്യസ​​​ർ​​​വീ​​​സ് ഒ​​​ഴി​​​കെ …

തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​കൾ പ്രഖ്യാപിച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി മുതൽ Read More

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. : 25 വീടുകളും നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും കത്തിച്ചു

ഇംഫാല്‍| മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘര്‍ഷം. ഉഖ്റുല്‍ ജില്ലയില്‍ തംഗ്ഖുലിയില്‍ നാഗ-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 25 വീടുകളും നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും കത്തിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം രൂക്ഷമായതോടെ ഭാരതീയ …

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. : 25 വീടുകളും നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും കത്തിച്ചു Read More

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി | കേരളത്തില്‍ നിന്ന് 12 പേർ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ക്കർഹരായി . എസ് പി. ഷാനവാസ് അബ്ദുല്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിക്കും. കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എന്‍ രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡലുണ്ട്. 10 പേര്‍ …

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു Read More

അമീബിക് മസ്തിഷ്ക ജ്വര രോഗ ചികിത്സ മാനദണ്ഡങ്ങൾ ആദ്യമായി രാജ്യത്ത് പുറപ്പെടുവിച്ചത് കേരളമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വര രോഗ ചികിത്സ മാനദണ്ഡങ്ങൾ ഇന്ത്യയിൽ ആദ്യമായി പുറപ്പെടുവിച്ചത് കേരള സർക്കാറെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് . അമീബിക് മസ്തിഷ്ക ജ്വര രോഗബാധ തടയുന്നതിനായി പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. …

അമീബിക് മസ്തിഷ്ക ജ്വര രോഗ ചികിത്സ മാനദണ്ഡങ്ങൾ ആദ്യമായി രാജ്യത്ത് പുറപ്പെടുവിച്ചത് കേരളമെന്ന് ആരോഗ്യവകുപ്പ് Read More

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി പുതിയ ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന.. കേരളത്തിലേക്ക് ഒന്നുപോലുമില്ല …

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ

ചെ​​​​ന്നൈ: വി​​​​ള​​​​വെ​​​​ടു​​​​പ്പ് ഉ​​​​ത്സ​​​​വ​​​​മാ​​​​യ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഡി​​​​എം​​​​കെ സ​​​​ർ​​​​ക്കാ​​​​ർ. റൈ​​​​സ് കാ​​​​റ്റ​​​​ഗ​​​​റി റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​ൻ ത​​​​മി​​​​ഴ് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും മൂ​​​​വാ​​​​യി​​​​രം രൂ​​​​പ​​​​യാ​​​​ണു പൊ​​​​ങ്ക​​​​ലി​​​​നു സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​​രു …

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ Read More

സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തുപുരം | നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം എന്ന് പ്രഖ്യാപിച്ചു മന്ത്രി സജി ചെറിയാന്‍. രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളന സമ്മേളനത്തിലാണ് മന്ത്രി അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്..നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു സ്വദേശത്തെയും വിദേശത്തെയും പ്രമുഖരെ സാക്ഷി നിര്‍ത്തി …

സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാന്‍ Read More

ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി| ഇന്ത്യയിലെ എഐ രംഗത്ത് 17.5 ബില്യണ്‍ യുഎസ് ഡോളര്‍ (1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഏഷ്യയില്‍ കമ്പനി നടത്തുന്ന …

ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് Read More

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 76 വാർഡിലെ സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്.മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിത കുമാരി മാത്തോട്ടം ഡിവിഷനിൽ നിന്ന് ജനവിധി തേടും. നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആണ് എൽഡിഎഫ് മേയർ സ്ഥാനാർഥി. തിരുത്തായ ഡിവിഷനിൽ …

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു Read More