ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാനമായും ടയർ-2, ടയർ-3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റെയിൽവേയെ റോഡ്, ഹ്രസ്വദൂര വിമാന യാത്രകൾക്ക് ബദലാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. അതേ സമയം പദ്ധതിയിൽ കേരളം …

ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ Read More

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി | ആലപ്പുഴ സ്വദേശിനി പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകി അമ്മക്ക് പത്മശ്രീ. അണ്‍സങ് ഹീറോസ് വിഭാഗത്തില്‍ 45 പേര്‍ക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍ കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.അങ്കെ …

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു Read More

തദ്ദേശ തെരഞ്ഞെടുപ്പ് : തിരുവനന്തപുരം കോര്‍പറേഷനിൽ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്ക് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പുതുതായി പ്രഖ്യാപിച്ചത്. 48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിരുന്നത്. ഏഴ് ഡിവിഷനുകളിലെ കൂടി സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 15 സീറ്റുകളില്‍ ഘടകകക്ഷികളാണ് …

തദ്ദേശ തെരഞ്ഞെടുപ്പ് : തിരുവനന്തപുരം കോര്‍പറേഷനിൽ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് Read More

2028ലെ ഒളിംപിക്‌സ് വേദിയായി ലോസ് ഏഞ്ചല്‍സ്

ലോസ് ഏഞ്ചല്‍സ് | 2028ലെ ഒളിംപിക്‌സ്, പാരാലിംപിക്‌സ് ഗെയിംസിന്റെ ഉദ്ഘാടന, സമാപന വേദികള്‍ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചല്‍സ് മെമോറിയല്‍ കൊളിസിയം ആണ് ഉദ്ഘാടന വേദി. ഇംഗ്ലെവുഡിലെ സോഫി സ്റ്റേഡിയം സമാപന ചടങ്ങുകള്‍ക്ക് വേദിയാകും. 2028 ജൂലൈ 30ന് സമാപന പരിപാടികള്‍ അരങ്ങേറും. …

2028ലെ ഒളിംപിക്‌സ് വേദിയായി ലോസ് ഏഞ്ചല്‍സ് Read More

പ്രതിപക്ഷ സംഘടനകളും സിപിഐയും പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച സമരത്തെ നേരിടാനായി ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറങ്ങി.ബുധനാഴ്ച പ്രതിപക്ഷ സംഘടനകളും സിപിഐയുടെ സംഘടനയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കും. ആനുകൂല്യങ്ങള്‍ തടഞ്ഞ സർക്കാർ …

പ്രതിപക്ഷ സംഘടനകളും സിപിഐയും പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ Read More

ഡിസംബർ 2 ന് ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി : കളക്ടറുടെ വ്യത്യസ്തമായ ഫെയ്സ്ബുക്ക് കുറിപ്പ്

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി യായിരിക്കുമെന്ന് രാത്രി 11.22ന് ഇടുക്കി ജില്ല കലക്ടർ വി. വിഗ്നേശ്വരി ഫേസ്ബുക് പേജില്‍ കുറിച്ചു. കളക്ടറുടെ കുറിപ്പ് ഇങ്ങനെ …

ഡിസംബർ 2 ന് ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി : കളക്ടറുടെ വ്യത്യസ്തമായ ഫെയ്സ്ബുക്ക് കുറിപ്പ് Read More