തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നാളെ (ഒക്‌ടോബര്‍ 10)

തിരുവനന്തപുരം: ജില്ലയില്‍ ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ (ഒക്ടോബര്‍ 10) രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നടത്തും. ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷയായുള്ള ജില്ലാ അവലോകന സമിതി നടത്തിയ …

തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നാളെ (ഒക്‌ടോബര്‍ 10) Read More