ഇന്ത്യ-ചൈന ബന്ധം മുഴുവന്‍ മാനവികതയുടെയും സമാധാനത്തിനും പുരോഗതിക്കും കാരണമാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുതിയ മുന്നേറ്റങ്ങളെ സ്വാഗതംചെയ്യുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിച്ചതും കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചതും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതുമടക്കമുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നെന്ന് എം.എ.ബേബി എക്‌സില്‍ കുറിച്ചു. …
ഇന്ത്യ-ചൈന ബന്ധം മുഴുവന്‍ മാനവികതയുടെയും സമാധാനത്തിനും പുരോഗതിക്കും കാരണമാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി Read More