തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചു
ന്യൂഡല്‍ഹി: പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലത്തേയ്ക്കു പിന്‍മാറി. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പിന്‍മാറ്റത്തിനു കാരണം.പുതിയ തൊഴില്‍ നിയമം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അതിന് തടസമാണ്. ഇക്കാര്യത്തില്‍ മാറ്റംവരുത്തിയാല്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. …
തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചു Read More