
റിപ്പോര്‍ട്ട്
ഡിസംബര്‍ അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധരണ നിലയിലാവും
By ന്യൂസ് ഡെസ്ക്
•
November 25, 2021
ന്യൂഡല്‍ഹി: ഡിസംബര്‍ അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധരണ നിലയിലാവുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം.കോവിഡ് വ്യാപനത്തേത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍വീസുകളെല്ലാം പൂര്‍വസ്ഥിതിയിലാക്കും. നിലവില്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് എയര്‍ ബബിള്‍ സംവിധാനത്തിലാണു രാജ്യാന്തര സര്‍വീസുകള്‍...
Read full story





