തിരുവനന്തപുരം: ഹോമിയോ ചികിത്സകർ ഹോളോഗ്രാം സർട്ടിഫിക്കറ്റ് നേടണം

തിരുവനന്തപുരം: ഹോമിയോ സമ്പ്രദായത്തിൽ 10931-നമ്പർ വരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോചികിത്സകരും ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണമെന്ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അറിയിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. ഡിസംബർ 31ന് മുമ്പ് 3,000 …

തിരുവനന്തപുരം: ഹോമിയോ ചികിത്സകർ ഹോളോഗ്രാം സർട്ടിഫിക്കറ്റ് നേടണം Read More

തിരുവനന്തപുരം: യു.ഡി.ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  www.irrigationkerala.gov.in ൽ ലഭിക്കും.

തിരുവനന്തപുരം: യു.ഡി.ടൈപ്പിസ്റ്റ്: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു Read More

രജനികാന്തിന്റെ പാര്‍ട്ടി ‘മക്കള്‍ സേവൈ കക്ഷി’. ചിഹ്നം ഓട്ടോറിക്ഷ. ഔദ്യോഗിക പ്രഖ്യാപനം 2020 ഡിസംബർ 31 ന്

ചെന്നൈ: തമിഴ് നടന്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് അംഗീകരിച്ചു. 2020 ഡിസംബർ 31ന് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. മക്കള്‍ …

രജനികാന്തിന്റെ പാര്‍ട്ടി ‘മക്കള്‍ സേവൈ കക്ഷി’. ചിഹ്നം ഓട്ടോറിക്ഷ. ഔദ്യോഗിക പ്രഖ്യാപനം 2020 ഡിസംബർ 31 ന് Read More

രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്

ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തും. ജനുവരിയിൽ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് വ്യാഴാഴ്ച(03/12/20) ട്വിറ്ററിൽ പറഞ്ഞു. തിങ്കളാഴ്ച(30/12/20) രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം താരം വിളിച്ചു ചേര്‍ത്തിരുന്നു.നേരത്തെ രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍ …

രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് Read More

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം

തിരുവനന്തപുരം: ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന്  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം .ഇത് സംബന്ധിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ നല്‍കുന്ന വിശദീകരണം ചുവടെ: ഏഴാം …

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം Read More