പത്തനംതിട്ട: ഇ- ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
അറിയിപ്പുകള്‍

പത്തനംതിട്ട: ഇ- ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

By ന്യൂസ് ഡെസ്ക് December 28, 2021
പത്തനംതിട്ട: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :  0469-2603074.
Read full story
എറണാകുളം: സപ്ലൈകോയ്ക്ക് ടാഗ് ലൈൻ
റിപ്പോര്‍ട്ട്

എറണാകുളം: സപ്ലൈകോയ്ക്ക് ടാഗ് ലൈൻ

By ഡെസ്ക് ന്യൂസ് December 18, 2021
കൊച്ചി: സപ്ലൈകോ ടാഗ് ലൈൻ ക്ഷണിച്ചു. സമർപ്പിക്കുന്ന ടാഗ് ലൈൻ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ പകർപ്പോ ആകരുത്. സമർപ്പിക്കുന്ന സൃഷ്ടികളുടെ പൂർണ്ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും. ഒന്നിലധികം എൻട്രികൾ ഒരാൾക്ക് നൽകാനാവില്ല. സപ്ലൈകോയ്ക്ക് അനുയോജ്യവും വില്പന വർദ്ധിപ്പിക്കുന്ന തരത്തിലുള്ളതുമായിരിക്കണം ടാഗ് ലൈൻ....
Read full story
കോട്ടയം: വിള ഇൻഷുറൻസ് പദ്ധതി: 31 നകം രജിസ്റ്റർ ചെയ്യണം
അറിയിപ്പുകള്‍

കോട്ടയം: വിള ഇൻഷുറൻസ് പദ്ധതി: 31 നകം രജിസ്റ്റർ ചെയ്യണം

By ന്യൂസ് ഡെസ്ക് December 18, 2021
കോട്ടയം: പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് എന്നീ പദ്ധതികളിൽ ഉൾപ്പെടുന്നതിന് കർഷകർക്ക് രജിസ്റ്റർ ചെയ്യാം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ നെൽകൃഷിയും വാഴയും മരച്ചീനിയും കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്,...
Read full story
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിത അല്ല/വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 246031.
Read full story
പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍/50 വയസു കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഈ മാസം 31 നകം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 31 ന് 60 വയസ്...
Read full story
കൊച്ചി: മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ www.kmtboard.com വെബ് വിലാസത്തില്‍ ലഭ്യമാക്കിയിട്ടുളള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ഡിസംബര്‍ 31-ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ.യു.ആര്‍.ഡി.എഫ്.സി...
Read full story
കണ്ണൂർ: ഇ-നോമിനേഷന്‍ ഡിജിറ്റലായി സമര്‍പ്പിക്കണം
അറിയിപ്പുകള്‍

കണ്ണൂർ: ഇ-നോമിനേഷന്‍ ഡിജിറ്റലായി സമര്‍പ്പിക്കണം

By ന്യൂസ് ഡെസ്ക് November 28, 2021
കണ്ണൂർ: ഇ പി എഫ് പെന്‍ഷന്‍ പദ്ധതി അപേക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനാല്‍ നിലവിലുള്ള പി എഫ് വരിക്കാരും ജോലിയില്‍ നിന്നും വിരമിച്ച് ഇപിഎഫ്/പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്തവരും ഡിസംബര്‍ 31 നകം ഇ-നോമിനേഷന്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കണമെന്ന് റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു. അംഗങ്ങള്‍...
Read full story
കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇ-ശ്രാം രജിസ്‌ട്രേഷൻ
അറിയിപ്പുകള്‍

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇ-ശ്രാം രജിസ്‌ട്രേഷൻ

By ന്യൂസ് ഡെസ്ക് November 23, 2021
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 59 വയസ് വരെയുള്ള നിർമ്മാണ തൊഴിലാളികൾ ഡിസംബർ 31ന് മുൻപ് ഇ-ശ്രാം പോർട്ടലിൽ നേരിട്ടോ അക്ഷയ കേന്ദ്രം മുഖേനയോ രജിസ്റ്റർ ചെയ്യണം.
Read full story
കൊച്ചി: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിനു മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക....
Read full story
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതുവരെയുള്ള നികുതി ഒഴിവാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 2020 ഒക്ടോബർ മുതൽ 2021 സെപ്തംബർവരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്. സ്‌കൂൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ,...
Read full story