തിരുവനന്തപുരം: ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

December 20, 2021

തിരുവനന്തപുരം: കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിലേക്കായി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in സന്ദർശിക്കുക.