റിപ്പോര്‍ട്ട്

മണിപ്പൂരില്‍ വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്

By ന്യൂസ് ഡെസ്ക് December 18, 2024
ഇംഫാല്‍: മണിപ്പൂർ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഡിസംബർ 17 ചൊവ്വാഴ്ച രാത്രി വയോധികർക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. സംഭവത്തിൽ രണ്ട് വയോധികരുടെ കാലിന് പരിക്കേറ്റു. ഹീൻഗാങ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള കോങ്‌ബ നദീതീരത്ത് വച്ച്‌ അജ്ഞാതരായ തോക്കുധാരികള്‍ തഖേല്‍ചങ്‌ബാം ഹേമന്ത...
Read full story
കൊച്ചി: വഖ്ഫ് ആക്‌ട് റദ്ദാക്കണമെന്നുംHigh court,temparary stay, if wants, വഖ്ഫ് നിയമങ്ങള് ഇസ് ലാം ഇതര മതങ്ങൾക്കെതിരാണെന്നുമുള്ള നുണപ്രചരണങ്ങള് ആവർത്തിച്ചുകൊണ്ടും ഹൈക്കോടതിയിൽനല്കിയ ഹരജിയിൽ തിരിച്ചടി. വഖഫ് ആക്ടിനെ ഹരജിക്കാർക്ക് ചോദ്യം ചെയ്യാനാകില്ലെന്നും മുനമ്പം പ്രദേശവാസികൾക്കെതിരേയുള്ള നടപടിയിൽ വേണമെങ്കിൽ താല്ക്കാലിക സ്റ്റേ...
Read full story
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട ആഷിക്കിന്റെ ശരീരത്തിൽ അഞ്ച് കുത്തുകളേറ്റെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നെഞ്ചിൽ ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്നും കഴുത്തിലും കുത്തേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുണ്ടെന്നും...
Read full story
ആലപ്പുഴ: ക്വട്ടേഷന്‍
അറിയിപ്പുകള്‍

ആലപ്പുഴ: ക്വട്ടേഷന്‍

By ന്യൂസ് ഡെസ്ക് November 29, 2021
ആലപ്പുഴ: തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിലെ  ഉപയോഗശൂന്യമായ അടുക്കള കെട്ടിടം പൊളിച്ച് നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 17ന് രാവിലെ 11.30 വരെ  സ്വീകരിക്കും. ഫോണ്‍: 0478-2532694, 8891726804.
Read full story
കൊച്ചി: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി അന്വേഷണ ഉദ്യോഗസ്ഥന്റെ കൈകള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് സിബിഐയ്ക്ക് വേണ്ടി സ്റ്റാന്‍ഡിങ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് നിര്‍ദ്ദേശം. ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന നിലയിലാണ് അധ്യാപകര്‍ സ്‌കൂളുകളിലെത്തേണ്ടത്. ബുധനാഴ്ച(25/11/20) വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും അടക്കം...
Read full story