കാവലിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബർ 27 ലേക്ക് മാറ്റി.
നവംബര്‍ 25ന് റിലീസ് ചെയ്ത് ഇപ്പോള്‍ മികച്ച വിജയം നേടി മുന്നേറുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ . നിഥിൻ രജ്ജിപണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബര്‍ 23ന് എത്തുമെന്നാണ് തങ്ങളുടെ പ്ലാറ്റ‍്ഫോമില്‍ നെറ്റ്ഫ്ളിക്സ് …
കാവലിന്റെ നെറ്റ് ഫ്ലിക്സ് റിലീസ് ഡിസംബർ 27 ലേക്ക് മാറ്റി. Read More