
റിപ്പോര്‍ട്ട്
ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന്(24/12/2020) കൊച്ചിയില്‍
By ന്യൂസ് ഡെസ്ക്
•
December 24, 2020
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ഇന്ന്(24.12.2020) കൊച്ചിയില്‍ നടക്കും. സംസ്ഥാന ഭാരവാഹിയോഗം, സംഘപരിവാര്‍ സംഘടനകളുടെ സംയുക്ത യോഗം എന്നിവക്കുപിന്നാലെയാണ് കോര്‍ കമ്മറ്റി ചേരുന്നത്. ഇന്ന് ചേരുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുളള പ്രഭാരി സിപി രാധാകൃഷ്‌ണന്‍...
Read full story



