കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍

ഹൂസ്റ്റണ്‍: യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിനി നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ്(39) ആണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ജയില്‍ കഴിയുന്ന ഭര്‍ത്താവിന് നിവിയാനെ അയച്ച സന്ദേശമാണ് അവരെ കുടുക്കിയത്. കമല …

കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍ Read More