സംസ്ഥാനത്ത് വാഹനാപകടം കൂടുന്നു : ഈ വർഷം ഒക്ടോബർ 31 വരെ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത് 218 പേർ

കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ആശങ്കാജനകമായി കൂടുന്നു. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവർ 218 പേർ. ഇക്കാലയളവിൽ 851 കാൽനടക്കാരാണ് സംസ്ഥാനത്ത് വാഹനമിടിച്ച് മരിച്ചത്. ‌ബോധവത്കരണവും പരിശോധനയും മുറയ്ക്കു …

സംസ്ഥാനത്ത് വാഹനാപകടം കൂടുന്നു : ഈ വർഷം ഒക്ടോബർ 31 വരെ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത് 218 പേർ Read More

കേരളത്തിലെ ശിശു മരണനിരക്ക് വികസിത രാജ്യങ്ങള്‍ക്ക് തുല്യമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്.

പത്തനംതിട്ട | കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. …

കേരളത്തിലെ ശിശു മരണനിരക്ക് വികസിത രാജ്യങ്ങള്‍ക്ക് തുല്യമെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്. Read More

പേ വിഷബാധയേറ്റ് മരണം; കേരളത്തിൽ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന

കോഴിക്കോട് | പേ വിഷബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വർദ്ധിച്ചു. . 2018ല്‍ ഒമ്പത് പേരായിരുന്നു തെരുവുനായ്ക്കളുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം മരണനിരക്ക് 26 ആയി വര്‍ധിച്ചു.Last six Months,13 peop;e, 2019ല്‍ പേപ്പട്ടിയുടെ …

പേ വിഷബാധയേറ്റ് മരണം; കേരളത്തിൽ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന Read More

ജനവാസമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കുന്നതിൽ സർക്കാർ പരാജയം

പാലോട്: മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. . രാത്രികാലങ്ങളില്‍ ഇവയെ പേടിച്ച്‌ പുറത്തിറങ്ങാൻവയ്യാത്ത സ്ഥിതിയായി. ജനവാസമേഖലയില്‍ വന്യജീവികളെത്തിയതോടെ സമീപവാസികള്‍ ദുരിതത്തിലായി. കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കാൻ വനംവകുപ്പ് നടപ്പാക്കിയ സുരക്ഷാ നടപടികള്‍ പാളി. കരടിയും കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി …

ജനവാസമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കുന്നതിൽ സർക്കാർ പരാജയം Read More

രാജ്യത്തെ കോവിഡ് മരണം ഔദ്യോഗിക കണക്കുകളേക്കാള്‍ ഏഴിരട്ടി വരെ കൂടുതലാകാമെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകളേക്കാള്‍ വളരെ കൂടുതലാണെന്ന റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇല്ലാത്ത കണക്കുകളെ കൂട്ടുപിടിച്ചും പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ ഏതെങ്കിലും അടിസ്ഥാനവുമില്ലാത്തതാണ് റിപ്പോര്‍ട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം 13/06/21 ഞായറാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ …

രാജ്യത്തെ കോവിഡ് മരണം ഔദ്യോഗിക കണക്കുകളേക്കാള്‍ ഏഴിരട്ടി വരെ കൂടുതലാകാമെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് കേന്ദ്ര സർക്കാർ Read More

കൊറോണ വ്യാപനത്തിന് ശമനമില്ല. ആഗോള കണക്കുകള്‍ ഭയപ്പെടുത്തുന്നു.

വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊവിഡ് 19 ല്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 227,247 ആയി വര്‍ധിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുപ്രകാരം 31,89,017 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ …

കൊറോണ വ്യാപനത്തിന് ശമനമില്ല. ആഗോള കണക്കുകള്‍ ഭയപ്പെടുത്തുന്നു. Read More

കോവിഡ്19- രാജ്യത്താകെ 4421 പോസ്റ്റീവ് കേസുകള്‍, 144മരണം.

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് ചൊവ്വാഴ്ചവരെ 4421 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അതാല്‍ 144 മരണവും 335 ഭേദമായകേസുകളും കഴിഞ്ഞാല്‍ 3981 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതില്‍1445 കേസുകള്‍ തബ്ലീഗി ജമാ-അത്തുമായി ബന്ധപ്പെട്ട കേസുകളാണ്. ജമാ-അത്തില്‍ പങ്കെടുത്തവരും അവരുമായിബന്ധപ്പെട്ടവരുമുള്‍പ്പടെ 2,55,000 …

കോവിഡ്19- രാജ്യത്താകെ 4421 പോസ്റ്റീവ് കേസുകള്‍, 144മരണം. Read More