രാജ്യത്തെ കോവിഡ് മരണം ഔദ്യോഗിക കണക്കുകളേക്കാള്‍ ഏഴിരട്ടി വരെ കൂടുതലാകാമെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് കേന്ദ്ര സർക്കാർ

June 14, 2021

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകളേക്കാള്‍ വളരെ കൂടുതലാണെന്ന റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇല്ലാത്ത കണക്കുകളെ കൂട്ടുപിടിച്ചും പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ ഏതെങ്കിലും അടിസ്ഥാനവുമില്ലാത്തതാണ് റിപ്പോര്‍ട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം 13/06/21 ഞായറാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ …

കൊറോണ വ്യാപനത്തിന് ശമനമില്ല. ആഗോള കണക്കുകള്‍ ഭയപ്പെടുത്തുന്നു.

April 30, 2020

വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊവിഡ് 19 ല്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 227,247 ആയി വര്‍ധിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുപ്രകാരം 31,89,017 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ …

കോവിഡ്19- രാജ്യത്താകെ 4421 പോസ്റ്റീവ് കേസുകള്‍, 144മരണം.

April 7, 2020

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് ചൊവ്വാഴ്ചവരെ 4421 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അതാല്‍ 144 മരണവും 335 ഭേദമായകേസുകളും കഴിഞ്ഞാല്‍ 3981 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതില്‍1445 കേസുകള്‍ തബ്ലീഗി ജമാ-അത്തുമായി ബന്ധപ്പെട്ട കേസുകളാണ്. ജമാ-അത്തില്‍ പങ്കെടുത്തവരും അവരുമായിബന്ധപ്പെട്ടവരുമുള്‍പ്പടെ 2,55,000 …