എറണാകുളം: കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം
എറണാകുളം: കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ നൽകി അപേക്ഷ സമർപ്പിക്കാം. ഡി.എം.ഒ ഒപ്പിട്ട സർട്ടിഫിക്കറ്റ് നിർബന്ധമില്ല. https://covid19.kerala.gov.in/deathinfo ൽ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിന്റെ വിശദ വിവരം ലഭിക്കും. അപേക്ഷ സമർപ്പിക്കാൻ അതത് വില്ലേജ് …
എറണാകുളം: കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം Read More