ഏപ്രിൽ 14ന് ശേഷം ആദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് കേസ് രണ്ടുലക്ഷത്തിൽ താഴെ

ന്യൂഡൽഹി: 25/05/21 ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,96,427 പുതിയ കോവിഡ് കേസുകൾ. ഏപ്രിൽ 14ന് ശേഷം രാജ്യത്ത് ആദ്യമായാണ് പ്രതിദിന കോവിഡ് കേസ് രണ്ടുലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ 24 മണിക്കൂറിനിടയിൽ 3,511 …

ഏപ്രിൽ 14ന് ശേഷം ആദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് കേസ് രണ്ടുലക്ഷത്തിൽ താഴെ Read More