സ്കൂളിലെ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന അന്വേഷണം

വാഷിംഗ്ടൺ / ടെഹ്റാൻ | ഇറാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിൽ ഫെബ്രുവരി 28ന് നടന്ന വ്യോമാക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടാകാമെന്ന പ്രാഥമിക അന്വേഷണ സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അന്വേഷണം ഉയർന്നതലത്തിലേക്ക് ഉയർത്തി. ആരോപണം ശരിവെക്കപ്പെടുകയാണെങ്കിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ …

സ്കൂളിലെ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന അന്വേഷണം Read More

വ്യോമസേനാ വിംഗ് കമാൻഡർ ജീവനൊടുക്കിയ നിലയിൽ

റായ്പുർ: ഛത്തീസ്ഗഡിൽ വ്യോമസേനാ വിംഗ് കമാൻഡർ വിപുൽ യാദവ് (39) ജീവനൊടുക്കിയ നിലയിൽ. യുപി അസംഗഢ് സ്വദേശിയാണ്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഛത്തീസ്ഗഡിലാണ് താമസിച്ചുകൊണ്ടിരുന്നത്. ഇദ്ദേഹത്തിന്‍റെ വീട്ടിലെ ജോലിക്കാരാണ് ആദ്യം മരണവിവരം അറിഞ്ഞത്. ഭാര്യ ജോലി ആവശ്യങ്ങൾക്കായി …

വ്യോമസേനാ വിംഗ് കമാൻഡർ ജീവനൊടുക്കിയ നിലയിൽ Read More

യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : പ്രതിയെ പിടികൂടി മരട് പൊലീസ്

കൊച്ചി | കൊച്ചി വൈറ്റിലയില്‍ സുധ ബേബിയെന്ന യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയെ പോലീസ് പിടികൂടി. കൊച്ചി സ്വദേശി ഷാജിയാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. യുവതിയും ഷാജിയും തമ്മില്‍ നേരത്തെ …

യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : പ്രതിയെ പിടികൂടി മരട് പൊലീസ് Read More

ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും

കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്. ജ​നു​വ​രി 16ന് ​ആ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചി എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു …

ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും Read More

കോ​ട്ട​യം കൊ​ടൂ​രാ​റ്റി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം പു​ന്ന​ക്ക​ൽ ചു​ങ്ക​ത്ത് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ക​ടു​വാ​ക്കു​ളം സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്. ഫെബ്രുവരി 12 വ്യാഴാഴ്ച ഉ​ച്ച​ക്ക് 1.30 ഓ​ടെ ആ​ണ് സം​ഭ​വം. ഗോ​പ​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​രും കൊ​ടൂ​രാ​റ്റി​ൽ നീ​ന്താ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു …

കോ​ട്ട​യം കൊ​ടൂ​രാ​റ്റി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു Read More

വെനസ്വേല അതിർത്തിക്കു സമീപം കൊളംബിയയിൽ വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം

ഒകാന: കൊളംബിയൻ വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എല്ലാവരും മരിച്ചെന്നും കൊളംബിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റെന എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 13 യാത്രികരും രണ്ട് …

വെനസ്വേല അതിർത്തിക്കു സമീപം കൊളംബിയയിൽ വിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം Read More

തായ്ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു

ബാങ്കോക്ക് | വടക്കുകിഴക്കന്‍ തായ്ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു. 80ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ വടക്കുകിഴക്കായി നഖോണ്‍ റാറ്റ്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയില്‍ 2026 ജനുവരി 14 …

തായ്ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു Read More

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവും വീട്ടമ്മയും മരിച്ച നിലയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് …

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവും വീട്ടമ്മയും മരിച്ച നിലയിൽ Read More

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം | കഴക്കൂട്ടത്ത് ഇതര സംസ്ഥാനക്കാരിയുടെ നാലു വയസ്സുകാരനായ മകന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ൽ ഡോക്ടര്‍മാര്‍ …

കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം Read More

ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. സു​ഹാ​ന്‍റെ ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സു​ഹാ​ന്‍റെ സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഡിസംബർ 28 ഢായറാഴ്ച വൈ​കി​ട്ട് ന​ട​ത്തും. 21 മ​ണി​ക്കൂ​റി​നു …

ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌ Read More