റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
തിരുവനന്തപുരം|സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്കെന്ന് മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം, ക്ഷേമനിധി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വ്യാപാരികള്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാര്‍ …
റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് Read More