ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു

കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ടൗ​ൺ​ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഡിസംബർ 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വീ​ട്ടി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി …

ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു Read More