റിപ്പോര്‍ട്ട്
നടൻ ശ്രീനിവാസന്റെ മൃതദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു
By ന്യൂസ് ഡെസ്ക്
•
December 20, 2025
കൊച്ചി: മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന്റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനം പൂർത്തിയാക്കി കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തിന് വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി...
Read full story

