യുഎസിലെ ടെക്സസിൽ മൃതദേഹങ്ങൾ അടങ്ങിയ ട്രക്ക് കണ്ടെത്തി
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി. സാൻ അന്റോണിയോയിൽ ആണ് ട്രക്ക് കണ്ടെത്തിയത്. മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളാണ് മരിച്ചവർ എന്നാണ് നിഗമനം. ചാക്കിനുള്ളിൽ 46 മൃതദേഹങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിർത്തിയിൽ നിന്ന് 250 …
യുഎസിലെ ടെക്സസിൽ മൃതദേഹങ്ങൾ അടങ്ങിയ ട്രക്ക് കണ്ടെത്തി Read More