ജമ്മു ഡിസിസി അധ്യക്ഷന്‍മാരുമായി 24 അംഗ അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധി സംഘം കൂടികാഴ്ച നടത്തി

ജമ്മു: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 24 അംഗ നയതന്ത്ര പ്രതിനിധി സംഘം ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കൂടികാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സംഘം …

ജമ്മു ഡിസിസി അധ്യക്ഷന്‍മാരുമായി 24 അംഗ അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധി സംഘം കൂടികാഴ്ച നടത്തി Read More