വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു

കുണ്ടറ | പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷനു സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ള (72) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു. പറമ്പില്‍ പുല്ല് പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനു സമീപത്തെ പറമ്പില്‍ പുല്ല് …

വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു Read More

എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന്(ഏപ്രിൽ 28) സമര്‍പ്പിക്കും

ഡല്‍ഹി: മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന് സമര്‍പ്പിക്കും.എം.ടിയുടെ മരണാനന്തരം പ്രഖ്യാപിക്കപ്പെട്ട പത്മവിഭൂഷണ്‍ ബഹുമതി അച്ഛനുവേണ്ടി മകള്‍ അശ്വതി ഏറ്റുവാങ്ങും. ഇന്ന് (ഏപ്രിൽ 28)കിട്ട് ആറുമണിക്കാണ് രാഷ്ട്രപതിഭവനില്‍ പത്മപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.

എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന്(ഏപ്രിൽ 28) സമര്‍പ്പിക്കും Read More