മ​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാൻ ശ്രമിച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ലാ​ച്ച​മ്മ​ഗു​ഡെ​മി​ൽ മ​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാൻ ശ്രമിച്ചു. ട്രാ​ക്ട​ർ ഡ്രൈ​വ​റാ​യ വാ​രി​ക്കു​പ്പാ​ല ര​വി (30) യാ​ണ് മൂ​ത്ത​മ​ക​ൾ മേ​ഘ​ന (ര​ണ്ട്) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്. വാ​രി​ക്കു​പ്പാ​ല ഭാ​ര്യ സ്വാ​തി​യു​മാ​യി ഇ​ട​ക്കി​ടെ വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മൂ​ന്ന് …

മ​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാൻ ശ്രമിച്ചു Read More

അ​മ്മ എ​ട്ട് വ​യ​സു​കാ​രി​യായ മകളെ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ട്ട് വ​യ​സു​കാ​രി​യെ അ​മ്മ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു. ട്രെ​യി​ൻ എ​ൻ​ജി​ൻ ത​ട്ടി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യ പെ​ൺ​കു​ട്ടിയെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പി്ച്ചു.സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് അ​മ്മ​യും മ​ക​ളും …

അ​മ്മ എ​ട്ട് വ​യ​സു​കാ​രി​യായ മകളെ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ടു Read More

പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി സുരേഷ്-സിന്ധു ദമ്പതികളുടെ ഇളയ മകൾ അനഘയെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷ് വിദേശത്താണ്. അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ. സംഭവദിവസം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അനഘയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് …

പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി Read More

ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു : ഗുരുതരമായി പരിക്കേറ്റ മകളെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മാവേലിക്കര: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു. മകൾക്ക് ഗുരുതര പരിക്ക്. വെട്ടിയാർ പുത്തൻവീട്ടിൽ തെക്കേതിൽ സന്തോഷ് കുമാർ (52) ആണ് മരിച്ചത്. പ്ലസ്‌ടു വിദ്യാർഥിനിയായ മകൾക്ക് ഗുരുതര പരിക്കേറ്റു. ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി പത്തിന് ശേഷം പന്തളം -മാവേലിക്കര …

ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു : ഗുരുതരമായി പരിക്കേറ്റ മകളെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ Read More

ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു :ചികിത്സാ പിഴവെന്ന്ആ ആരോപണം

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ഇവരുടെ ഇരട്ടക്കുട്ടികള്‍ …

ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു :ചികിത്സാ പിഴവെന്ന്ആ ആരോപണം Read More

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു

കാസർഗോഡ്: മഞ്ചേശ്വരത്ത് ക്രൂര കൊലപാതകം. പിതാവ് മകളെ വെട്ടിക്കൊന്നു. മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 2 തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽവച്ചായിരുന്നു സംഭവം. പിതാവും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും തുടർന്നായിരുന്നു കൊലപാതകമെന്നുമാണ് …

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു Read More

അമ്മയും മകളും ആത്മഹത്യചെയ്ത സംഭവം :വിദേശത്തേക്കു കടക്കാനുള്ള നീക്കത്തിനിടെ പിടിയിലായ പ്രതി ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം | അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു.അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. . പിടിയിലായ പ്രതിയെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണനെ ഇന്ന് (25.01.2026)കോടതിയില്‍ …

അമ്മയും മകളും ആത്മഹത്യചെയ്ത സംഭവം :വിദേശത്തേക്കു കടക്കാനുള്ള നീക്കത്തിനിടെ പിടിയിലായ പ്രതി ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു. Read More

വടക്കഞ്ചേരി ഉന്നതിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു

പാലക്കാട്|പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് വെട്ടേറ്റ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ വെട്ടിക്കൊലപ്പെടുത്തിയത്. 2026 ജനുവരി 15 വ്യാഴാഴ്ച രാത്രി ഒമ്പതോടെ യാണ് സംഭവമുണ്ടായത്. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ …

വടക്കഞ്ചേരി ഉന്നതിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു Read More

ഹൈ​ദ​രാ​ബാ​ദിൽ മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി

ഹൈ​ദ​രാ​ബാ​ദ്: മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. ഹൈ​ദ​രാ​ബാ​ദി​ലെ ന​ല്ല​കു​ണ്ട സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടേ​ഷാ​ണ് ഭാ​ര്യ ത്രി​വേ​ണി​യെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഡി​സം​ബ​ർ 24ന് ​കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് വെ​ങ്കി​ടേ​ഷ് ത്രി​വേ​ണി​യെ അ​ക്ര​മി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. . പി​ന്നാ​ലെ, ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ളെ …

ഹൈ​ദ​രാ​ബാ​ദിൽ മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി Read More

കുടകില്‍ കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി : ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ

. മൈസൂരു: വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ.തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം നവംബർ 29 ശനിയാഴ്ച വൈകീട്ടാണ് സംഭവം. അഞ്ചുദിവസം മുമ്പ് …

കുടകില്‍ കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി : ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ Read More