ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ തീയതിയിൽ മാറ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ്ത്രീ​​​ശ​​​ക്തി (എ​​​സ്എ​​​സ്-497), ഡി​​​സം​​​ബ​​​ർ 11 ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കാ​​​രു​​​ണ്യ പ്ല​​​സ്‌​​​സ് (കെ​​​എ​​​ൻ-601) എ​​​ന്നീ ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ഡി​​​സം​​​ബ​​​ർ 10,12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു

ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ തീയതിയിൽ മാറ്റം Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം മാറ്റിവച്ചു

ഡല്‍ഹി : കേന്ദ്രസർക്കാർ ഇന്ന് (16.12.2024)ലോക്‌സഭയില്‍ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം മാറ്റിവച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാള്‍ ബില്‍ ഡിസംബർ 16 ന് അവതരിപ്പിക്കുമെന്നാണ് ആദ്യം അറിയിച്ചത്. ലോക്‌സഭയുടെ …

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണം മാറ്റിവച്ചു Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതി 20 ലേയ്ക്കു മാറ്റി.

. ഡല്‍ഹി: ഈ മാസം 13ന് നടക്കാനിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി 20 ലേക്കു മാറ്റി. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ മാറ്റമില്ല. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വോട്ടെണ്ണല്‍ 23ന് തന്നെ നടക്കും. ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയപാർട്ടികളുടെ അഭ്യർഥനയെത്തുടർന്നാണു കേരളം, …

പാലക്കാട് ഉപതെരഞ്ഞെടുപ്പു തീയതി 20 ലേയ്ക്കു മാറ്റി. Read More

സമസ്ത മദ്‌റസ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

ചേളാരി: സമസ്തയുടെ മദ്‌റസകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളില്‍ ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്താനിരുന്ന വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു. ലോക്ഡൗണ്‍ സംബന്ധമായി നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടാമത്തെ പ്രവൃത്തി …

സമസ്ത മദ്‌റസ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല Read More

സര്‍വ്വകലാശാല പരീക്ഷകള്‍, തീരുമാനം പിന്നീട്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്തുമെന്ന തീരുമാനം വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് സര്‍വ്വകലാശാലകള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ നടത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ …

സര്‍വ്വകലാശാല പരീക്ഷകള്‍, തീരുമാനം പിന്നീട് Read More