
സമസ്ത മദ്‌റസ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല
ചേളാരി: സമസ്തയുടെ മദ്‌റസകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളില്‍ ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്താനിരുന്ന വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു. ലോക്ഡൗണ്‍ സംബന്ധമായി നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടാമത്തെ പ്രവൃത്തി …