വ്യക്തിഗത ഡേറ്റാ പരിരക്ഷണ ബില്‍ പിന്‍വലിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വ്യക്തിവിവരങ്ങള്‍ എങ്ങനെ കമ്പനികള്‍ക്കും സര്‍ക്കാരിനും ഉപയോഗിക്കാമെന്നതില്‍ മാനദണ്ഡങ്ങള്‍ മുന്നോട്ടുവച്ച വ്യക്തിഗത ഡേറ്റാ പരിരക്ഷണ ബില്‍ പിന്‍വലിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി 81 മാറ്റങ്ങള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്. റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുത്ത് പുതിയ ബില്ലിനായി സമഗ്രമായ നിയമാനുസൃത ചട്ടക്കൂട് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ …
വ്യക്തിഗത ഡേറ്റാ പരിരക്ഷണ ബില്‍ പിന്‍വലിച്ച് കേന്ദ്രം Read More