ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും മാറ്റുന്ന ഫേസ് ആപ്പ് സ്വകാര്യവിവരങ്ങളും കൊണ്ടുപോകുമെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ്
കോഴിക്കോട്: ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും മാറ്റുന്ന ഫേസ് ആപ്പ് നമ്മുടെ സ്വകാര്യവിവരങ്ങളും കൊണ്ടുപോകുമെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് റഷ്യന്‍ നിര്‍മിത ആപ്ലിക്കേഷനാണെന്നും ഫോണിലെ സ്വകാര്യവിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നുമാണ് സൈബര്‍ഡോം നല്‍കുന്ന മുന്നറിയിപ്പ്. ഫോട്ടോകള്‍ മാറ്റം വരുത്താനായി …