ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ഡസ്സാള്‍ട്ട് റാഫാല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം തിങ്കളാഴ്ച ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ഹരിയാന അംബാലയിലെ വ്യോമതാവളത്തില്‍ എത്തുന്ന വിമാനങ്ങള്‍ വൈകാതെ ലഡാക്ക് മേഖലയില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം പറത്താന്‍ വ്യോമസേനയിലെ...
Read full story