ദന്തേവാഡയിൽ 13 നക്സലൈറ്റുകൾ കീഴടങ്ങി

ന്യൂഡൽഹി: നക്സലൈറ്റ് മേഖലയായ ദന്തേവാഡയിൽ 13 നക്സലൈറ്റുകൾ കീഴടങ്ങി. ‘ലോൺ വർറാതു’ പ്രചാരണത്തിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ്‌ പോലീസിന് മുന്നിൽ ബുധനാഴ്ച(10/02/21) 13 നക്സലൈറ്റ് പ്രവർത്തകർ കീഴടങ്ങിയത്. പോലീസിന്റെ പ്രസ്താവന പ്രകാരം 11 പുരുഷന്മാരും രണ്ട് സ്ത്രീകളും ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് …

ദന്തേവാഡയിൽ 13 നക്സലൈറ്റുകൾ കീഴടങ്ങി Read More