റിപ്പോര്‍ട്ട്

ദന്തേവാഡയിൽ 13 നക്സലൈറ്റുകൾ കീഴടങ്ങി

By ന്യൂസ് ഡെസ്ക് February 12, 2021
ന്യൂഡൽഹി: നക്സലൈറ്റ് മേഖലയായ ദന്തേവാഡയിൽ 13 നക്സലൈറ്റുകൾ കീഴടങ്ങി. 'ലോൺ വർറാതു' പ്രചാരണത്തിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ്‌ പോലീസിന് മുന്നിൽ ബുധനാഴ്ച(10/02/21) 13 നക്സലൈറ്റ് പ്രവർത്തകർ കീഴടങ്ങിയത്. പോലീസിന്റെ പ്രസ്താവന പ്രകാരം 11 പുരുഷന്മാരും രണ്ട്...
Read full story