ഡാമുകള്‍ തുറക്കുന്നു: പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി : ഇടുക്കി ഡാം തുറക്കുന്നു. 2021 ഒക്ടോബര്‍ 19ന് രാവിലെ 11ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെളളം പുറത്തേക്ക് ഒഴുക്കും. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെളളമാണ് തുറന്നുവിടുകയെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി 64 …
ഡാമുകള്‍ തുറക്കുന്നു: പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം Read More